Question: മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കില്‍ ഇവയില്‍ രണ്ടാമത്തെ വലിയ സംഖ്യ ഏത്
A. 2
B. 4
C. 10
D. 20
Similar Questions
18.793 നോട് ഏതു സംഖ്യ കൂട്ടിയാല്‍ 50 കിട്ടും
A. 31.702
B. 32.107
C. 31.207
D. 31.027
ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളില്‍ പൂര്‍ണ്ണവര്‍ഗ്ഗസംഖ്യായാകാന്‍ സാധ്യത ഇല്ലാത്തത് ഏത്